ഫാഷനിൽ പുത്തൻ ട്രെൻഡുകൾ തേടുന്നവർക്കിടയിൽ തരംഗമായി കളിമൺ ആഭരണങ്ങൾ. പീലിക്കോട് എരവിൽ സ്വദേശി ടി.സനിലാണ് ഈ ആഭരണങ്ങളുടെ ശില്പി.വീഡിയോ ഉദിനൂർ സുകുമാരൻ