miss-universe

പ​നാ​മ​ ​സി​റ്റി​:​ ​പ​നാ​മ​യി​ൽ​ ​ഈ​ ​വ​ർ​ഷം​ ​മു​ത​ൽ​ ​സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ന് ​ട്രാ​ൻ​സ്‌​ജെ​ൻ​ഡ​റു​ക​ളേ​യും​ ​പ​ങ്കെ​ടു​പ്പി​ക്കു​മെ​ന്ന് ​മി​സ് ​പ​നാ​മ​ ​സം​ഘ​ട​ന​ ​അ​റി​യി​ച്ചു.​ ​നി​യ​മ,​ ​വൈ​​​ദ്യ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് ​മ​ത്സ​ര​ത്തി​ന് ​യോ​​​ഗ്യ​ത​ ​ല​ഭി​ക്കും.​ ​മി​സ് ​യൂ​ണി​വേ​ഴ്സ് ​മ​ത്സ​ര​ത്തി​നാ​യി​ ​രാ​ജ്യ​ത്തി​ന്റെ​ ​പ്ര​തി​നി​ധി​യെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ ​വേ​ദി​യാ​ണ് ​മി​സ് ​പ​നാ​

മി​സ് ​യൂ​ണി​വേ​ഴ്സ് ​ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ​ ​നി​യ​മ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി​ ​നി​ര​വ​ധി​ ​കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്ക് ​ശേ​ഷ​മാ​ണ് ​തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് ​അ​ധി​കൃ​ത​ർ​ ​പ​റ​ഞ്ഞു.​ ​ദേ​ശീ​യ​ ​ത​ല​ത്തി​ലെ​ ​എ​ല്ലാ​ ​ഇ​വ​ന്റു​ക​ളി​ലും​ ​സ്ത്രീ​ക​ളെ​ന്ന് ​നി​യ​മ​പ​ര​മാ​യി​ ​അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​ ​ആ​ളു​ക​ളെ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ​തീ​രു​മാ​നം.
അ​തേ​സ​മ​യം​ ​നി​ല​വി​ൽ​ ​ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ​ ​സ്ത്രീ​ക​ളൊ​ന്നും​ ​മ​ത്സ​ര​ത്തി​നാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടി​ല്ലെ​ന്ന് ​ഉ​ദ്യോ​​​ഗ​സ്ഥ​ർ​ ​അ​റി​യി​ച്ചു.​ 2018​ ​ൽ​ ​സ്പെ​യി​നി​ൽ​ ​നി​ന്നു​ള്ള​ ​പ്ര​തി​നി​ധി​യാ​യി​ ​മ​ത്സ​രി​ച്ച​ ​ഏ​ഞ്ച​ല​ ​പോ​ൻ​സ് ​ആ​ണ് ​മി​സ്സ് ​യൂ​ണി​വേ​ഴ്സ് ​മ​ത്സ​ര​വേ​ദി​യി​ലെ​ത്തി​യ​ ​ആ​ദ്യ​ ​ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ​ ​വ​നി​ത.