
അശ്വതി : അനാരോഗ്യം,ധനലാഭം.
ഭരണി : ബന്ധുവിരോധം, മനഃ പ്രയാസം.
കാർത്തിക : വിവാഹംനടക്കും. സന്തോഷം.
രോഹിണി :ശിരോരോഗം, ഉദ്യോഗലബ്ധി.
മകയിരം: കാര്യപുരോഗതി,ശത്രുഭയം.
തിരുവാതിര : രോഗലക്ഷണം,ധനപരമായിക്ലേശം.
പുണർതം : യാത്രാക്ലേശം,അപമാനം.
പൂയം : ദാമ്പത്യപ്രശനം, മാനഹാനി.
ആയില്യം : ധനാഗമനം, വിഷമം ഉണ്ടാകാതെ ശ്രദ്ധിക്കണം.
മകം : രോഗബാധ, കാര്യവിജയം.
പൂരം: ഗൃഹ, വഹാനയോഗം,യാത്രകൾ.
ഉത്രം: ഭാര്യാദുഃഖം,അന്യരുടെ പഴി കേൾക്കേണ്ടിവരും
അത്തം : കുടുംബവിഷമം, പ്രശനങ്ങൾക്ക് സാദ്ധ്യത.
ചിത്തിര: കാലിന് രോഗം,തൊഴിൽ തടസം.
ചോതി :ഗൃഹനിർമാണം,സ്ഥാനലബ്ധി.
വിശാഖം :കടങ്ങൾ തീർക്കും,യാത്രകൾ ഫലംകാണും
അനിഴം: ബിസിനസിന് നല്ലകാലം, മിത്രങ്ങളുമായിപിരിയും.
തൃക്കേട്ട :സന്തോഷവാർത്ത കേൾക്കും,പ്രേമസാഫല്യം.
മൂലം: സ്ഥാന ചലനം, മനസ്ഥാപം.
പൂരാടം:സാമ്പത്തിക ബുദ്ധിമുട്ട്,സമാധാനം കുറയും.
ഉത്രാടം:തൊഴിൽ തടസം,കാര്യപരാജയം.
തിരുവോണം:ഉദ്യമങ്ങൾ ഫലിക്കില്ല, ചിന്തകൾ വർദ്ധിക്കും.
അവിട്ടം: മനഃശാന്തി കുറയും, സന്താന ദുഃഖം.
ചതയം :സ്ഥാനചലനം,വ്യവഹാര വിജയം.
പൂരുരുട്ടാതി:സർക്കാർ ആനുകൂല്യം , പ്രതികാര നടപടികൾ.
ഉതൃട്ടാതി : സമൂഹത്തിൽ ശോഭിക്കും, അഭിപ്രായസമന്വയം.
രേവതി:കർമ്മ പുരോഗതി, ധനലാഭം പ്രതീക്ഷിക്കാം.