ice-orathi-movie

'ഐസ് ഒരതി' കുഞ്ഞു കാര്യങ്ങളിലൂടെ വലിയ സന്ദേശം നല്‍കുന്ന ചിത്രമാണെന്ന് പ്രധാന കഥാപാത്രമായെത്തുന്ന നടൻ ഹരീഷ് പേരടി. കോഴിക്കോട് പശ്ചാത്തലമായുള്ള ചിത്രത്തിൽ ആളുകൾ 'മൊയന്ത്' എന്നുവിളിക്കുന്ന കുഞ്ഞുണ്ണി എന്ന മധ്യവയസ്‌കനെയാണ് ഹരീഷ് അവതരിപ്പിക്കുന്നത്. കൂടുതൽ വാർത്തയിലേക്ക് വീഡിയോ കാണാം