ലേഡി സൂപ്പർസ്റ്റാർ നയൻ താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന നിഴൽ എന്ന ക്രൈം ചിത്രം ഏപ്രിലിൽ തിയേറ്ററുകളിലെത്തും. എഡിറ്റർ അപ്പു എൻ. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വീഡിയോ കാണാം