
മേടം :ആരോഗ്യം തൃപ്തികരം. ആത്മവിശ്വാസം, കാര്യവിജയം.
ഇടവം: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ഉന്നതരുമായി സൗഹൃദ ബന്ധം. പുതിയ അവസരങ്ങൾ.
മിഥുനം : കാര്യങ്ങൾ വിപുലമാകും, ആഗ്രഹങ്ങൾ സഫലം, വാഹന ലാഭം.
കർക്കടകം : പ്രശ്നങ്ങൾക്ക് പരിഹാരം, ഫലപ്രദമായി കാര്യങ്ങൾ നടത്തും. ചെലവ് വർദ്ധിക്കും.
ചിങ്ങം : പുതിയ സൗഹൃദങ്ങൾ ഉണ്ടാകും. സംയുക്ത സംരംഭങ്ങൾ. പരീക്ഷകളിൽ വിജയം.
കന്നി : ബന്ധുഗൃഹങ്ങൾ സന്ദർശിക്കും. കഴിവുകൾ പ്രകടിപ്പിക്കും. വീഴ്ചകൾ ഉണ്ടാവാതെ സൂക്ഷിക്കണം.
തുലാം : യാത്രകൾ വേണ്ടിവരും. വിരോധികൾ അനുകൂലമായിത്തീരും, സാഹചര്യങ്ങളെ നേരിടും.
വൃശ്ചികം : ചുമതലകൾ വർദ്ധിക്കും. പ്രവൃത്തിയിൽ ജാഗ്രത, പുതിയ പദ്ധതികൾ.
ധനു: ബന്ധുക്കൾ അനുകൂലമാകും, തൊഴിൽ പുരോഗതി, സാമ്പത്തിക നേട്ടം.
മകരം: ഉദ്യോഗത്തിൽ ഉയർച്ച, ആഘോഷങ്ങളിൽ സജീവം. കാര്യങ്ങൾ ഫലപ്രദമാകും.
കുംഭം: പുതിയ ചുമതലകൾ ഏറ്റെടുക്കും. നല്ല ആശയങ്ങൾ സ്വീകരിക്കും. നിരവധി കാര്യങ്ങൾ ചെയ്യും.
മീനം: ആത്മനിയന്ത്രണം, പുതിയ പദ്ധതികൾ ആലോചിക്കും, ആചാര്യസ്ഥാനം വഹിക്കും.