thai

തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന തയ്ക്വാൻ ഡോ കേഡറ്റ് ചാമ്പ്യൻഷിപ്പിൽ 45 കിലോ വിഭാഗം ആൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ കണ്ണൂരിൻ്റ കെ. മൃതുവിനെ തോൽപ്പിച്ച് ഒന്നാം സ്ഥാനം നേടുന്ന തിരുവനന്തപുരത്തിൻ്റെ ഹീരാലാൽ.