'കൈ'യേറിയ ചുവർ... നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്തെ സ്ഥാനാർത്ഥിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻറെ തിരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി ചുവരിലെഴുതിയത് വീക്ഷിക്കുന്ന കുട്ടികൾ. കാരാപ്പുഴയിൽ നിന്നുള്ള കാഴ്ച