bumrah

ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റിൽ നിന്ന് അവധിയെടുത്ത ജസ് പ്രീത് ബുമ്രയാണ് സമൂഹ മാദ്ധ്യമങ്ങളിലെ താരം. ബുമ്രയുടെ വിവാഹമാണോയെന്ന സംശയമാണ് പരക്കുന്നത്. അതും മലയാളികളുടെ പ്രിയ താരം അനുപമ പരമേശ്വരനെ ചേർത്തുള്ള അഭ്യൂഹങ്ങൾ. അറിയാം അതിന് പിന്നിലെ കഥകൾ