award


സ്നേഹസ്പർശം ഫൗണ്ടേഷന്റെ മികച്ച വാർത്ത ലേഖകനുള്ള കലാഭവൻ മണി സ്‌മാരക അവാർഡ് സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ കേരള കൗമുദി ചീഫ് റിപ്പോട്ടർ കോവളം സതീഷ്കുമാറിന് നൽകുന്നു. ഫൗണ്ടേഷൻ പ്രസിഡന്റ് ആർ. വിശ്വനാഥൻ, കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ, സജി ഇടവിളാകം, ഇ.കെ സുഗതൻ, അരുൺ വേലായുധൻ എന്നിവർ സമീപം