astro

അശ്വതി : മംഗളകർമ്മം, ദൂരയാത്രയ്ക്ക് സാദ്ധ്യത.
ഭരണി : അഭിപ്രായഭിന്നത, അശാന്തി.
കാർത്തിക : ധനലാഭം, ബന്ധു ഗുണം.
രോഹിണി :ശത്രുഭയം,കാര്യങ്ങൾക്ക് കാലതാമസം.
മകയിരം : രോഗശാന്തി,ധനനഷ്ടം.
തിരുവാതിര :ബന്ധു ക്ലേശം,അപമാനം.
പുണർതം :വാഹനയോഗം, വിവാഹമോചനം
പൂയം : പ്രണയനിരാശ,തൊഴിൽദുഃഖം.
ആയില്യം : ഗൃഹനിമ്മാണം,അലച്ചിൽ.
മകം: ദാമ്പത്യസുഖം, ഉല്ലാസയാത്ര.
പൂരം: മാനഹാനി, മരണഭയം.
ഉത്രം :അഭിപ്രായഭിന്നത, മാനഹാനി.
അത്തം: സ്ഥാനചലനം, ധനനഷ്ടം.
ചിത്തിര: ആത്മദുഃഖം, ശാരീരികമായ ക്ലേശം.
ചോതി: സന്താനഭാഗ്യം,ക്ഷേത്രദർശനം.
വിശാഖം : കൃഷിലാഭം,ഭാര്യാക്ലേശം.
അനിഴം : മൃഗസംരക്ഷണം,വിവാഹം.
തൃക്കേട്ട :ഗജകേസരിയോഗം, സ്ത്രീവിരോധം.
മൂലം : ഉദരരോഗം,ധനനഷ്ടം.
പൂരാടം: വക്ദോഷം,വ്യവഹാരം.
ഉത്രാടം: കണ്ഠ വ്യാധി,ആശാഭംഗം.
തിരുവോണം: ഹൃദയരോഗം, രക്ത ദൂഷ്യം.
അവിട്ടം: സുഹൃദ്സംഗമം, കാര്യാലാഭം.
ചതയം: സ്ഥാനലബ്ധി, ധന സഹായം.
പൂരുരുട്ടാതി : ഈശ്വരാനുഗ്രം,കാര്യസാധ്യം.
ഉതൃട്ടാതി : മംഗളകർമ്മം നടക്കും,വിദേശയാത്ര.
രേവതി :സ്ഥാനചലനം, വ്യവഹാരം.