
ജയ്പൂർ: രാജസ്ഥാനിലെ ഇന്തോ -പാക് അന്താരാഷ്ട്ര അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച പാക് നുഴഞ്ഞുകയറ്റക്കാരനെ അതിർത്തി സുരക്ഷാ സേന വെടിവച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി എട്ടിന് അനുപ്ഗഡ് മേഖലയിലാണ് സംഭവം നടന്നത്. മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.