ഭോപ്പാൽ: മദ്ധ്യപ്രദേശ് എം.പിയും ബി.ജെ.പി നേതാവുമായ പ്രജ്ഞ സിംഗ് താക്കൂറിനെ മുംബയിലെ കോകിലബെൻ ആശുപത്രിയിലെത്തിച്ചു. ശ്വാസകോശ സംബന്ധമായ അസുഖമാണെന്നാണ് വിവരം.വിമാനത്തിലാണ് പ്രജ്ഞയെ മുംബൈയിലെത്തിച്ചത്.