xshaka

ബേ​ൺ​ലി​:​ ​ഇം​ഗ്ലീ​ഷ് ​പ്രി​മി​യ​ർ​ ​ലീ​ഗി​ൽ​ ​ഗ്രാ​നി​റ്റ് ഷാ​ക്ക​യു​ടെ​ ​ബ്ല​ണ്ട​റി​ൽ​ ​ബേ​ൺ​ലി​ക്കെ​തി​രെ​ ​ആ​ഴ്സ​ന​ലി​ന് 1​-1​ന്റെ​ ​സ​മ​നി​ല​ക്കു​രു​ക്ക്.​ ​ഔ​ബ​മെ​യാ​ഗി​ന്റെ​ ​മ​നോ​ഹ​ര​ ​ഗോ​ളി​ൽ​ 5​-ാം​ ​മി​നി​ട്ടി​ൽ​ത്ത​ന്നെ​ ​അ​ഴ്സ​ന​ൽ​ ​മു​ന്നി​ലെ​ത്തി.​ ​എ​ന്നാ​ൽ​ 39​-ാം​ ​മി​നി​ട്ടി​ൽ​ ​ആ​ഴ്സ​ന​ൽ​ ​ഗോ​ളി​ ​ലെ​നോ​ ​ബോ​ക്സി​ൽ​ ​വ​ച്ച് ​ത​ട്ടി​ക്കൊ​ടു​ത്ത​ ​പ​ന്ത് ​അ​പ​ക​ട​മൊ​ഴി​വാ​ക്കാ​നാ​യി​ ​ഷാ​ക്ക​ ​ത​ട്ടി​യ​കറ്റി​യ​ത് ​ബേ​ൺ​ലി​ ​താ​രം​ ​വു​ഡി​ന്റെ​ ​വ​യ​റി​ൽ​ത്ത​ട്ടി​ ​ഗ​ണ്ണേ​ഴ്സി​ന്റെ​ ​വ​ല​യി​ൽ​ക്ക​യ​റി.​ ​തു​ട​ർ​ന്ന് ​ഗോ​ളി​നാ​യി​ ​ആ​ഴ്സ​ന​ൽ​ ​കി​ണ​ഞ്ഞ് ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​ഫ​ലം​ ​ക​ണ്ടി​ല്ല.27​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 38​ ​പോ​യി​ന്റ് ​മാ​ത്ര​മു​ള്ള​ ​ആ​ഴ്സ​ന​ൽ​ 10​-ാം​ ​സ്ഥാ​ന​ത്താ​ണി​പ്പോ​ൾ.​ ​മ​റ്റൊരു​ ​മ​ത്സ​ര​ത്തി​ൽ​ ​ഏ​ക​പ​ക്ഷീ​യ​മാ​യ​ ​ര​ണ്ട് ​ഗോ​ളു​ക​ൾ​ക്ക് ​സ​താം​പ്ട​ൺ​ ​ഷെ​ഫീ​ൽ​ഡി​നെ​ ​കീ​ഴ​ട​ക്കി.​ ​പ്രൊ​വു​സും​ ​ചേ​ ​ആ​ഡം​സു​മാ​ണ് ​സ​താം​പ്ട​ണാ​യി​ ​ല​ക്ഷ്യം​ ​ക​ണ്ട​ത്.