ഗുവാഹത്തി: മൂന്ന് ഘട്ടമായി നടക്കുന്ന അസാം നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. 40 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഇന്നലെ കോൺഗ്രസ് പുറത്തുവിട്ടത്. ആദ്യ ഘട്ട വോട്ടിംഗ് 27ന് നടക്കും.