m3-voting-machine


നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണ ഉപയോഗിക്കുന്നത് പുതിയ സാങ്കേതിക വിദ്യയുള്ള എം 3 വോട്ടിംഗ് മെഷീനുകൾ. യന്ത്രത്തകരാർ സ്വയം കണ്ടെത്താൻ സാധിക്കുമെന്നതാണ് എം 3 മെഷീനിന്റെ പ്രത്യേകത. വീഡിയോ റിപ്പോർട്ട് കാണാം