ആലപ്പുഴ: എസ്.ഡി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കെ.സി.എ പ്രസിഡന്റ്സ് കപ്പിൽ ഇന്നലെ കെ.സി.എ ഈഗിൾസും കെ.സി.എ ലയൺസും വിജയം നേടി. ഈഗിൾസ് 40 റൺസിന് ടസ്കേഴ്സിനെയാണ് തോൽപ്പിച്ചത്. 29 റൺസിന് റോയൽസിനെയാണ് ലയൺസ് തോൽപ്പിച്ചത്.