pappa

മൊസൂൾ: നാലുദിവസത്തെ സന്ദർശനത്തിനായി ഇറാഖിൽ എത്തിയ ഫ്രാൻസിസ് മാർപ്പാപ്പ മൊസൂൾ സന്ദർഷിച്ചു. നാശത്തിന്റെയും അവശിഷ്ടങ്ങളുടെയും പശ്ചാത്തലം ഓർമ്മപ്പെടുത്തുന്ന പ്രദേശങ്ങൾ മാർപ്പാപ്പയുടെ സന്ദർശിച്ചു. നാഗരീകതയുടെ തൊട്ടിലായ ഈ രാജ്യത്തെ പുരാതന ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടത് എത്ര ക്രൂരമാണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ഇന്ന് മാർപ്പാപ്പ റോമിലേക്ക് തിരിച്ചുപോകും.