ആലപ്പുഴ : ആലപ്പുഴയിൽ നടക്കുന്ന ബാസ്കറ്റ് മാനിയ ബാസ്കറ്റ് ബാൾ ടൂർണമെന്റിന്റെ വനിതാ വിസാഗത്തിൽ തിരുവനന്തപുരം ഡിഫൻഡേഴ്സ് കിരീടം നേടി. ഫൈനലിൽ ആൽഫ പത്തനംതിട്ടയെ 49-29നാണ് തോൽപ്പിച്ചത്.