ഓ മൈ ഗോഡിൽ പൊറോട്ടയുടെ കഥയാണ് ഈ വാരം പറഞ്ഞത്.പൊറോട്ട അടിച്ച് കൊടുക്കാൻ പുതിയൊരു കടയിലേയ്ക്ക് വിളിക്കുന്ന പൊറോട്ട മേക്കർക്ക് കിട്ടുന്ന പണിയാണ് സബ്ജക്റ്റ്. കടയിൽ നിന്ന് പറഞ്ഞു വിട്ട പെറോട്ട മേക്കർ കൊടുക്കുന്ന പണി സഹിക്കവയ്യാതെ ഓടി രക്ഷപ്പെടാൻ ഒരുങ്ങുകയാണ് പ്രാങ്കിന് വിധേയനായ ആൾ.

oh-my-god