ലോക വനിതാ ദിനത്തിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഒ ആയി ചുമതല ഏറ്റ ആശാ വി. രേഖ സി.പി.ഒമാർക്ക് നിർദേശം നൽകുന്നു.