suvendu

കൊൽക്കത്ത: ബി.ജെ.പി നേതാവ് സുവേന്ദു അധികാരി 12ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. നന്ദിഗ്രാമിൽ നിന്ന് മത്സരിക്കുന്ന സുവേന്ദുവിന്റെ മുഖ്യ എതിരാളി മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയാണ്.ഇക്കഴിഞ്ഞയിടയ്ക്കാണ് മമതയുടെ അടുത്ത അനുയായിയായിരുന്ന സുവേന്ദു ബി.ജെ.പിയിൽ ചേർന്നത്.