womens-day-kaumudi

കോട്ടയം പ്രസ് ക്ലബ് ഹാളിൽ കേരളകൗമുദി കോട്ടയം യൂണിറ്റ് സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷപരിപാടിയിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വനിതകൾക്ക് നൽകിയ ആദരിക്കൽ ചടങ്ങിൽ ചന്ദ്രമതി ടീച്ചർ, ഡോ. ബീനാഷ ശ്രീധർ, പത്മാക്ഷി താഴാംമഠം, കൃഷ്ണകുമാരി രാജശേഖരൻ, ബിന്ദു സജി, അന്നമ്മ രാജു, നിഷ സ്നേഹക്കൂട്, അശ്വതി എസ്. കൂട്ടുമ്മേൽ, മീനാകുമാരി സി.പി, ജയമോൾ ജോസഫ് എന്നിവർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മിഉപഹാരം നൽകുന്നു. സിനിമ സീരിയൽ താരം വീണാ നായർ, എസ്.എൻ.ഡി.പി യോഗം വനിതാ സംഘം പ്രസിഡൻറ് ഇന്ദിര രാജപ്പൻ തുടങ്ങിയവർ സമീപം