pinarayi-vijayan

പിണറായി വിജയൻ സ്വന്തം മണ്ഡലമായ ധർമടത്തെ പ്രചാരണ പരിപാടികൾ കൊഴുപ്പിക്കുമ്പോഴും മുഖ്യമന്ത്രിക്കെതിരെയുള്ള സ്ഥാനാർത്ഥിയെ തേടുകയാണ് കോൺഗ്രസും ബി.ജെ.പിയും. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ