modi

തന്നോട് ഇത്രയും ദേഷ്യമെന്തിനെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ തിരഞ്ഞെടുപ്പ് റാലിയിൽ മമതയ്ക്കെതിരെ മോദി എന്തൊക്കെ പറഞ്ഞെന്ന് കേൾക്കാം