women-farmers

അന്താരാഷ്ട്ര വനിതാദിനത്തിൽ ഡൽഹി അതിർത്തിയിലെ കർഷക പ്രതിഷേധത്തിന് നേതൃത്വം നൽകി വനിതകൾ. പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ് തുടങ്ങിയിടങ്ങളിൽ നിന്നുള്ള നാല്പതിനായിരത്തോളം വനിതാ കർഷകരാണ് ഡൽഹിയിൽ എത്തിയത്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ