astro

അശ്വതി : തൊഴിൽഭംഗം,ആരോഗ്യഹാനി.
ഭരണി : ഈശ്വരാനുഗ്രഹം, ബന്ധുസമാഗമം.
കാർത്തിക :ശിരോരോഗം, വിദ്യാവിജയം.
രോഹിണി :ആയുധഭീതി,വിഷഭീതി.
മകയിരം: മംഗളകർമ്മം, വിദേശത്ത് നിന്ന് തിരിച്ചുവരവ്.
തിരുവാതിര: വ്യവഹാരം,അയൽക്കാരുമായി ശത്രുത.
പുണർതം: പൂർവധനം കൈവരും, ദുർവ്യയം.
പൂയം: വിദേശത്ത് ജോലിക്ക് തടസം, മന:ക്ലേശം.
ആയില്യം: മത്സരങ്ങളിൽ വിജയം,പരീഷാഭീതി.
മകം : ഭാര്യാഭർതൃ ബന്ധത്തിൽ വിള്ളൽ, സ്ഥാനമാറ്റം.
പൂരം :കാര്യങ്ങൾ സാധിക്കും,എങ്കിലും മനോവിഷമം മാറില്ല.
ഉത്രം: പ്രണയ സാഫല്യം,ആരോഗ്യം.
അത്തം : ദാമ്പത്യപ്രശനം, ബന്ധു വിരോധം.
ചിത്തിര : തൊഴിൽ തടസം,സാമ്പത്തിക പരാധീനത.
ചോതി : യാത്രകൾ, ധനം കണ്ടെത്തും.
വിശാഖം : നയപൂർവം കാര്യങ്ങൾ നേടും, ജനസ്വാധീനം കൂടും.
അനിഴം : ഭൂമി കൈവശം വരും,ഗൃഹ നിർമ്മാണം തുടങ്ങും.
തൃക്കേട്ട : പ്രേമസാഫല്യം,വിവാഹം.
മൂലം : കുടുംബകലഹം, സ്ഥാനചലനം.
പൂരാടം :അഭിമാനക്ഷതം,ധനനഷ്ടം.
ഉത്രാടം : പരിക്ക്,ബന്ധുവിരോധം.
തിരുവോണം : ബിസിനസ് നഷ്ടം,വ്യവഹാര വിജയം.
അവിട്ടം : മുന്നേറാൻ വഴികൾ തുറന്നു കിട്ടും, സന്തോഷം കുറയും
ചതയം : പുതുസ്ഥന ലബ്ധി, കർമ്മഗുണം.
പൂരുരുട്ടാതി : മംഗളകാര്യങ്ങൾ നടക്കും, പ്രേമസാഫല്യം.
ഉതൃട്ടാതി : അന്യദേശ ഗമനം,സന്താനഭാഗ്യം
രേവതി :രോഗശാന്തി, ദീർഘായുസ്.