കണ്ണൂരിൽ വനിതകൾക്കായി ഒരു സൈക്കിൾ ഗ്രൂപ്പ് . "പിങ്ക് റൈഡേഴ്‌സ് " എന്നാണ് പേര്.ഇതിൽ ആറു വയസ്സുകാരിയും അറുപതുകാരിയുമുണ്ട്.വീഡിയോ: എ.ആർ.സി. അരുൺ