sreekantan-nair

കോവളം: പാച്ചല്ലൂർ വലിയവിള വീട്ടിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ മകൻ ശ്രീകണ്ഠൻ നായർ (58) നിര്യാതനായി. ഭാര്യ: രമാദേവിതങ്കച്ചി.മക്കൾ: ശ്രീദേവി ,പരേതയായ ശ്രീജ. മരുമകൻ:വിനീഷ് എം.വി .സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന് .