തിരുവല്ലം: വേട്ടക്കല്ല് സരോജ പ്രിയദർശിനിയിൽ കെ.പുരുഷോത്തമൻ നായർ (84) നിര്യാതനായി. ഭാര്യ.സരോജിനി.മകൻ:പി.എസ്.ഹരികൃഷ്ണൻ.മരുമകൾ:ഉഷ എസ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന് .