
തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ച രാജവെമ്പാല ഇനത്തിൽ പെട്ട പാമ്പിനെ കൂട്ടിലേക്കിട്ടതിനു ശേഷം നിരീക്ഷിക്കുന്ന ശൂക്ഷിപ്പുകാരൻ സനൽ. കഴിഞ്ഞ ദിവസമാണ് മംഗളൂരൂവിലെ പിലിക്കുള മൃഗശാലയിൽ നിന്നും ഏഴു വയസ് പ്രായമുളള മൂന്ന് രാജവെമ്പാല പാമ്പുകളെ കൊണ്ടുവന്നത്. നാഗ, കാർത്തിക്ക്, നില എന്നിങ്ങനെയാണ് ഇവർക്ക് പേര് നൽകിയിരിക്കുന്നത്.

