1

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നാടെങ്ങും പ്രചാരണ തിരക്കിലേക്ക് പോകുകയാണ്. പ്രചാരണങ്ങൾക്കു കൊഴുപ്പേകാൻ വിപണിയിൽ കൊടിതോരണങ്ങളും എത്തിക്കഴിഞ്ഞു. അത്തരം ഒരു കടയിലെ ഡമ്മികളെ അണു വിമുക്തമാകുന്ന വ്യാപാരി. കോഴിക്കോട് ചെറൂട്ടി നഗറിൽ നിന്നുള്ള ദൃശ്യം.