nikila

അച്ഛന്റെ പ്രചോദനമാണ് തന്നെ ഈ നിലയിലെത്തിച്ചതെന്ന് യുവനായിക നിഖില വിമൽ. കൊവിഡിനെ തുടർന്നുള്ള അച്ഛന്റെ വിയോഗം ഒട്ടും താങ്ങാനാകാത്തതായിരുന്നുവെന്ന് നിഖില.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ