വിമത ഭീഷണി ഉയർന്ന പാലക്കാട് നിന്നും ഷാഫി പറമ്പിലിനെ പട്ടാമ്പിയിലേക്ക് മാറ്റാൻ കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നതായാണ് പുതിയ വിവരം.എന്നാൽ പാലക്കാട് തന്നെ താൻ മത്സരിക്കുമെന്ന് ഷാഫി പറമ്പിൽ
.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ