
അശ്വതി : രോഗശാന്തി, ദീർഘായുസ്.
ഭരണി : മാനഹാനി,ധനനഷ്ടം.
കാർത്തിക : അപകടം,രോഗം.
രോഹിണി : ധനലാഭം, ബന്ധുവിരോധം
മകയിരം : ഉദ്യോഗാർത്ഥികൾക്ക് ഗുണം,വിജയം.
തിരുവാതിര : ഉദരരോഗം,ശത്രുഭീതി.
പുണർതം : കുടുംബദുഃഖം, ധനനഷ്ടം
പൂയം : നേത്രരോഗം,ആത്മഭയം.
ആയില്യം : ഐക്യകുറവ്, വിവാഹമോചനം.
മകം : ആത്മനിന്ദ, ആരോപണം.
പൂരം : ഉദ്യോഗം,സ്ഥാനലബ്ധി.
ഉത്രം : അംഗഭംഗം,ഗൃഹമാറ്റം.
അത്തം : യാത്ര,മാനഹാനി.
ചിത്തിര : കലഹം,ശത്രുദോഷം.
ചോതി : ഹൃദയരോഗം, മംഗളകർമ്മം.
വിശാഖം : തൊഴിൽ പ്രശ്നം,ആരോഗ്യം ശ്രദ്ധിക്കുക
അനിഴം : കളത്രദുഃഖം, മന:ക്ലേശം.
തൃക്കേട്ട : ആശ്വസമുണ്ടാകും,കാര്യലാഭം.
മൂലം : മാറ്റംവരും, ക്രയവിക്രയം നടത്തും.
പൂരാടം : പ്രതീക്ഷക്ക് വകയുണ്ട്, അനുരാഗം.
ഉത്രാടം : വീഴ്ച , അഭിപ്രായഭിന്നത.
തിരുവോണം : അനാരോഗ്യം, അധികചെലവ്.
അവിട്ടം : പ്രേമ ചിന്ത, സന്തോഷം.
ചതയം : വിവാഹം നടക്കും, വിദേശയാത്ര.
പൂരുരുട്ടാതി : അനുരാഗം, ആദർശശുദ്ധി.
ഉതൃട്ടാതി : ദൈവാനുഗ്രഹം, കാര്യസിദ്ധി.
രേവതി : കർമ്മരംഗത്ത് ശോഭിക്കും, അഭിപ്രായഭിന്നത.