sasikala

കഴിഞ്ഞ മാസം എട്ടിനാണ് പട നയിച്ചുകൊണ്ടുള്ള 'ചിന്നമ്മ' ശശികലയുടെ തമിഴ്നാട്ടിലേക്കുള്ള തിരിച്ചുവരവ്. ആദ്യം അണ്ണാ ഡി.എം.കെ പിടിക്കുക, പിന്നെ ഭരണം പിടിക്കുക ഇതൊക്കെയായിരുന്നു പ്രഖ്യാപിത ലക്ഷ്യങ്ങൾ. അതിന് ശേഷമായിരുന്നു എല്ലാവരെയും ഞെട്ടിച്ച പ്രഖ്യാപനം.അതിന് പിന്നിലെ തന്ത്രമെന്താണ്?