beautiful-lightning-sunse


സംസ്ഥാനത്ത് 13വരെ ഒറ്റപ്പെട്ട ചാറ്റൽ മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഇടിമിന്നലുണ്ടാകുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.