kerala-assembly-election-

പരസ്പരം തൊടുക്കാൻ ആരോപണങ്ങൾ വേണ്ടുവോളമുണ്ട് മുന്നണികൾക്ക്. അവതരിപ്പിക്കാൻ വിഷയങ്ങൾക്കും പഞ്ഞമില്ല. ജനമനസുകൾ കീഴടക്കാനുള്ള പ്രചാരണതന്ത്രങ്ങൾക്ക് മൂർച്ചകൂട്ടുന്ന തിരക്കിലാണ് നേതൃത്വങ്ങൾ.വീഡിയോ റിപ്പോർട്ട് കാണാം