നടപടിയെടുത്ത്... തിരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി തൃശൂർ വില്ലടത്ത് വൈദ്യുതി പോസ്റ്റിൽ ഒട്ടിച്ച വിവിധ പാർട്ടികളുടെ പോസ്റ്ററുകൾ കരി ഓയിൽ അടിച്ച് മായ്ച്ച് കളയുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ.