കേരളത്തിൽ കാണാതാകുന്ന സ്ത്രീകളുടെ എണ്ണം പ്രതിവർഷം വർദ്ധിച്ച് വരികയാണ്. സ്ത്രീകൾ പുരോഗമനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുകയും സ്ത്രീ ശാക്തീകരണം എന്ന സങ്കൽപം ശക്തമാകുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ ഇത്തരം കേസുകൾ കൂടി വരുന്നത് എന്തുകൊണ്ടാണ്. സ്ത്രീകൾ വീടുവിട്ട് പോകുന്നതും ഓരോവർഷം റിപ്പോർട്ട് ചെയ്യുന്ന മിസിംഗ് കേസുകളുടെ എണ്ണം വർദ്ധിച്ച് വരുന്നതും എന്തുകൊണ്ടാണ്. നേർക്കണ്ണ് അന്വേഷിക്കുന്നു...

nerkannu