
നമ്മുടെ സാരഥി...കെ.പി.എസ് മേനോൻ ഹാളിൽ നടന്ന യു.ഡി.എഫ് കോട്ടയം നിയോജക മണ്ഡലം കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ നടൻ സലിം കുമാർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയെ ആശ്ലേഷിക്കുന്നു. മാണി സി.കാപ്പൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ഫിലിപ്പ് ജോസഫ് തുടങ്ങിയവർ സമീപം