kerala-assembly-election

മുസ്ലിം ലീഗിന്റെ കോട്ടകളിൽ വിള്ളലുണ്ടാക്കാൻ മലപ്പുറത്ത് സി.പി.എമ്മിന്റെ 11 സീറ്റുകളിൽ അഞ്ചിടത്തും മത്സരിക്കുന്നത് സ്വതന്ത്ര സ്ഥാനാർത്ഥികൾ. സംസ്ഥാനത്ത് സി.പി.എമ്മിന്റെ ഒമ്പത് സ്വതന്ത്രരിൽ അഞ്ചു പേരും മലപ്പുറത്താണ്. വീഡിയോ റിപ്പോർട്ട് കാണാം