ഭാരത് ബയോടെക് വികസിപ്പിച്ച മൂക്കിലൂടെ നൽകാവുന്ന നേസൽ കൊവിഡ് വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം ഹൈദരാബാദിൽ ആരംഭിച്ചു. ആദ്യഘട്ടത്തിൽ രാജ്യത്താകെ 175 പേരിലാണ് നേസൽ വാക്സിൻ പരീക്ഷിക്കുക.