ചിരിയോടെ തുടങ്ങി... ഒല്ലൂർ നിയമസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ. രാജൻ പൂച്ചട്ടിയിൽ പ്രവർത്തകർക്കൊപ്പം തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ.