aa

പ്രി​യനായി​ക മേഘ്നരാജി​ന്റെ ഭർത്താവ് ചി​ര​ഞ്ജീവി​ ​സ​ർ​ജ​ ​അ​വ​സാ​ന​മാ​യി​ ​അ​ഭി​ന​യി​ച്ച​ ​ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ​ ​ര​ണം​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ക​യാ​ണ്.​ ​മാ​ർ​ച്ച് 26​ ​നാ​ണ് ​ചി​ത്രം​ ​തി​യേ​റ്റ​റു​ക​ളി​ൽ​ ​എ​ത്തു​ന്ന​ത്.​ ​മേ​ഘ്‌​ന​ ​രാ​ജ് ​ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളി​ലൂടെ ഇക്കാര്യമറി​യി​ച്ചത്.​ ​ക​ർ​ണാ​ട​ക​യി​ലെ​ 250​ ​ല​ധി​കം​ ​കേന്ദ്രങ്ങളി​ൽ സി​നി​മ​ ​റി​ലീ​സ് ​ചെ​യ്യും.​ ​ചി​ര​ഞ്ജീ​വി​ ​സ​ർ​ജ​യും​ ​ചേ​ത​ൻ​ ​കു​മാ​റും​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ളി​ൽ​ ​എ​ത്തുന്ന ചി​ത്രത്തി​ൽ ഒ​രു​ ​എ​ൻ​കൗ​ണ്ട​ർ​ ​സ്‌​പെ​ഷ്യ​ലി​സ്റ്റി​ന്റെ വേഷമാണ് ​ചി​ര​ഞ്ജീ​വി സർജയ്ക്ക്. ​ വി​. ​സ​മു​ദ്ര​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ചി​ത്രം ​ര​ണ്ട് ​വ​ർ​ഷ​ത്തോ​ള​മാ​യി​ ​നി​ർ​മ്മാ​ണ​ത്തി​ന്റെ​ ​വി​വി​ധ​ ​ഘ​ട്ട​ങ്ങ​ളി​ലായി​രുന്നു. ചി​ത്ര​ത്തി​ന് ​ഡ​ബ് ​ചെ​യ്യു​ന്ന​തി​നു​ ​മു​മ്പുതന്നെ ഹൃ​ദ​യാ​ഘാ​ത​ത്തെ​ ​തു​ട​ർ​ന്ന് ​ചി​ര​ഞ്ജീ​വി​ ​സ​ർ​ജ​യുടെ അന്ത്യം സംഭവി​ച്ചി​രുന്നു.