
അശ്വതി : രോഗശാന്തി, മനസുഖം.
ഭരണി : മാനഹാനി, ധനലാഭം.
കാർത്തിക : അപകടം,രോഗശാന്തി.
രോഹിണി : ധനലാഭം, ബന്ധുബലം.
മകയിരം : ഉദ്യോഗാർത്ഥികൾക്ക് ഗുണം, ഉദരരോഗം.
തിരുവാതിര : നയനരോഗം, ക്ഷേത്രദർശനം.
പുണർതം :കുടുംബസുഖം, ധനലാഭം.
പൂയം : സന്തോഷവാർത്ത, ആത്മഭയം.
ആയില്യം : ഐക്യക്കുറവ്, വിവാഹ മോചനം.
മകം : ആത്മ നിന്ദ, ആരോപണം.
പൂരം : ലോട്ടറിയിൽ നേട്ടം,സ്ഥാനലബ്ധി.
ഉത്രം : അംഗീകാരം, സന്തോഷവാർത്ത.
അത്തം : ദീർഘയാത്ര, മാനഹാനി.
ചിത്തിര : കലഹം,ശത്രു ദോഷം.
ചോതി : ഹൃദ്രോഗ സാദ്ധ്യത, ധനനഷ്ടം.
വിശാഖം : തൊഴിൽപ്രശനം, ആരോഗ്യം ശ്രദ്ധിക്കണം.
അനിഴം: രോഗശാന്തി, സന്താന ഭാഗ്യം.
തൃക്കേട്ട : ആശ്വസമുണ്ടാകും, കാര്യാലാഭം.
മൂലം : നല്ല കാലംവരും, ക്രയവിക്രയം നടക്കും.
പൂരാടം : പ്രതീക്ഷക്ക് വകയുണ്ട്, അനുരാഗം.
ഉത്രാടം: വീഴ്ച ,അഭിപ്രായ ഭിന്നത.
തിരുവോണം: ആരോഗ്യം ശ്രദ്ധിക്കണം, കർമ്മ ഗുണം.
അവിട്ടം : പ്രേമം സഫലമാകും. മാതാവിന് രോഗം.
ചതയം : വിവാഹയോഗം, വിദേശയാത്ര.
പൂരുരുട്ടാതി : അനുരാഗം, ആദർശം.
ഉതൃട്ടാതി : ദേവാനുഗ്രഹം, ഉടൻ കാര്യം സാധിക്കും.
രേവതി : കർമ്മ രംഗത്ത് ശോഭിക്കും, അഭിപ്രായ വ്യത്യാസം .