ഇനിയും മുന്നോട്ട്... കെ.പി.എസ് മേനോൻ ഹാളിൽ നടന്ന എൽ.ഡി.എഫ് കോട്ടയം നിയോജക മണ്ഡലം കൺവെൻഷനിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി സ്ഥാനാർഥിയായ അഡ്വ. അനിൽ കുമാറുമായി സംഭാഷണത്തിൽ.