നിയമസഭയിൽ 85 സീറ്റിലേക്കു മത്സരിക്കുന്ന സി.പി.എം, ഹിന്ദു പിന്നാക്ക സമുദായങ്ങൾക്കു നീക്കിവച്ചത് 23 സീറ്റ്. ഇതിൽ 20 സീറ്റ് ഈഴവ സമുദായത്തിന്.