കൊവിഡ് രോഗബാധിതനായതു കാരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാൻ കഴിയാത്ത കെ.ബി. ഗണേഷ്‌കുമാറിനായി വോട്ടുതേടി രംഗത്തിറങ്ങിയത് സാക്ഷാൽ ബാലകൃഷ്ണപിളള വീഡിയോ കാണാം.