congress-flag


കോൺഗ്രസിൽ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തീരാതലവേദനയാവുന്നതിനിടെ പാർട്ടി വിട്ടവരുടെ കണക്ക് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റഫോംസ് പുറത്തുവിട്ടു. വീഡിയോ കാണാം.